News Wayanad അധ്യാപക നിയമനം November 15, 2023 0 By ന്യൂസ് വയനാട് ബ്യൂറോ കാക്കവയൽ: കാക്കവയൽ ഗവ. ഹയർസെക്കന്ററി സ്ക്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒഴിവുള്ള എച്ച്.എസ്.ടി സോഷ്യൽ സയൻസ് അധ്യാപക തസ്തികയിലേക്ക് താത്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച്ച നവംബർ 20ന് രാവിലെ 10.30ന് സ്കൂൾ ഓഫീസിൽ നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. Post navigation Previous: ചാക്കോ (71) നിര്യാതനായിNext: ജില്ലയില്‍ നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി അരുണ്‍ ദേവ് Also read News Wayanad ടൗൺഷിപ്പിലെ 178 കുടുംബങ്ങൾക്ക് കൈത്താങ്ങായി എം.എൽ.എ കെയർ; കിറ്റ് വിതരണം ചെയ്തു August 25, 2026 0 News Wayanad ഓണത്തിന് അവർ പുത്തനുടുപ്പണിയും; ഹരിതകർമ്മ സേനാംഗങ്ങൾക്ക് പ്രിയങ്കയുടെ ഓണസമ്മാനം August 25, 2026 0 Latest News News Wayanad മോഡിഫൈ ചെയ്ത കാറുമായി വനത്തിൽ അതിക്രമിച്ച് കയറി വീഡിയോ ചിത്രീകരണം; കേസെടുത്ത് വനംവകുപ്പ് August 25, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply