May 15, 2026

ജില്ലയില്‍ നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി അരുണ്‍ ദേവ് 

0
Img 20231115 131643
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: വയനാട് ജില്ലയില്‍ നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി മേപ്പാടി കുന്നമ്പറ്റ സ്വദേശി അരുണ്‍ ദേവിനെ തെരഞ്ഞെടുത്തു. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയംഗമായിരുന്ന അരുണ്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയാണ്.

സംസ്ഥാനത്താകെ 48 ജനറല്‍ സെക്രട്ടറിമാരാണ് തെരഞ്ഞെടുക്കപ്പെട്ടത്.ആറ് പേരാണ് വയനാട്ജില്ലയില്‍ പ്രാതിനിധ്യത്തിനു വേണ്ടി മത്സര രംഗത്തുണ്ടായിരുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *