News Wayanad അധ്യാപക നിയമനം November 15, 2023 0 By ന്യൂസ് വയനാട് ബ്യൂറോ കാക്കവയൽ: കാക്കവയൽ ഗവ. ഹയർസെക്കന്ററി സ്ക്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒഴിവുള്ള എച്ച്.എസ്.ടി സോഷ്യൽ സയൻസ് അധ്യാപക തസ്തികയിലേക്ക് താത്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച്ച നവംബർ 20ന് രാവിലെ 10.30ന് സ്കൂൾ ഓഫീസിൽ നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. Post navigation Previous: ചാക്കോ (71) നിര്യാതനായിNext: ജില്ലയില്‍ നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി അരുണ്‍ ദേവ് Also read Latest News News Wayanad കൈതപ്പൊയിൽ വാഹനാപകടം: മാനന്തവാടി സ്വദേശി മരിച്ചു August 27, 2026 0 Latest News News Wayanad മടക്കിമലയിൽ നബിദിന മതസൗഹാർദ്ദ ക്യാമ്പയിൻ സംഘടിപ്പിച്ചു; അലോഷ്യസിന് ആദരം August 26, 2026 0 News Wayanad ചങ്ങാടം മറിഞ്ഞ് കാണാതായ ചന്ദ്രൻ്റെ മൃതദേഹം കണ്ടെത്തി August 26, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply