May 6, 2026

ഓൾ കേരള ചെസ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു 

0
Img 20240501 165900
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: വെള്ളമുണ്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന നഹ്ല ഫൌണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓൾ കേരള ചെസ്സ് ടൂർണമെന്റ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറ്റി അമ്പതോളം മത്സരാർഥികൾ ടൂർണമെന്റിൽ പങ്കെടുത്തു.

എം ഇ ജോസഫ് അധ്യക്ഷത വഹിച്ചു. നഹ്‌ല ഫൌണ്ടേഷൻ കോർഡിനേറ്റർ അബ്ദുൽ സമദ് കെ, അജ്മൽ മണിമ, സുരേന്ദ്രൻ ഇ. എ, കെ. കെ ചന്ദ്രശേഖർ, വിനീഷ് കെ, ഹാരിസ് എം, സന്തോഷ്‌ കെ തുടങ്ങിയവർ സംസാരിച്ചു. ആൾ കേരള ബിലോ 1800 സീനിയർ ആൻഡ് അണ്ടർ 15 ജൂനിയർ ടൂർണമെന്റ് ആണ് സംഘടിപ്പിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *