News Wayanad സിവില്‍ സ്റ്റേഷന് വളപ്പ് വൃത്തിയാക്കി May 1, 2024 0 By ന്യൂസ് വയനാട് ബ്യൂറോ കല്‍പ്പറ്റ: മെയ് ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവിയുടെ സ്ട്രൈക്കര്‍ സേനാംഗങ്ങള്‍ സിവില്‍ സ്റ്റേഷന് വളപ്പ് വൃത്തിയാക്കി. റിസര്‍വ് സബ് ഇന്‍സ്പെക്ടര്‍ റോയി, സുജിത്, പി.ജി. രതീഷ് എന്നിവര്‍ നേതൃത്വം നല്കി. Post navigation Previous: ഓൾ കേരള ചെസ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു Next: മാവോയിസ്റ്റുകളെ ജീവനോടെ പിടികൂടുകയാണ് പൊലീസിന്റെ ലക്ഷ്യം Also read News Wayanad ജില്ലയിൽ 28 ക്യാമ്പുകളിലായി 1328 പേരെ മാറ്റി താമസിപ്പിച്ചു August 2, 2026 0 News Wayanad താമരശ്ശേരി ചുരത്തിൽ ബൊലേറോ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം August 2, 2026 0 News Wayanad നിർമ്മാണ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും: മന്ത്രി ടി സിദ്ധീഖ് August 2, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply