News Wayanad സിവില്‍ സ്റ്റേഷന് വളപ്പ് വൃത്തിയാക്കി May 1, 2024 0 By ന്യൂസ് വയനാട് ബ്യൂറോ കല്‍പ്പറ്റ: മെയ് ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവിയുടെ സ്ട്രൈക്കര്‍ സേനാംഗങ്ങള്‍ സിവില്‍ സ്റ്റേഷന് വളപ്പ് വൃത്തിയാക്കി. റിസര്‍വ് സബ് ഇന്‍സ്പെക്ടര്‍ റോയി, സുജിത്, പി.ജി. രതീഷ് എന്നിവര്‍ നേതൃത്വം നല്കി. Post navigation Previous: ഓൾ കേരള ചെസ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു Next: മാവോയിസ്റ്റുകളെ ജീവനോടെ പിടികൂടുകയാണ് പൊലീസിന്റെ ലക്ഷ്യം Also read Latest News News Wayanad വയനാട്ടിലും ട്രെയിൻ ചൂളംവിളിക്കുമോ? മെട്രോമാന്റെ ഹൈസ്പീഡ് റെയിൽവേ പദ്ധതിയിൽ പ്രതീക്ഷയോടെ ബത്തേരി; ഇ. ശ്രീധരൻ ഇന്ന് ബത്തേരിയിലെത്തും November 7, 2026 0 Latest News News Wayanad ഓട്ടോ ചാർജ് വർധനവ് നടപ്പിലാക്കണം: എസ്.ഡി.റ്റി.യു വയനാട് ജില്ലാ കമ്മിറ്റി November 7, 2026 0 Latest News News Wayanad ആദിവാസി ഭൂമി കൈയേറ്റം: പൊലീസ് അന്വേഷണം ആരംഭിച്ചു November 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply