May 17, 2024

യാത്രയയപ്പ് നൽകി

0
Img 20240502 154606

തിരുനെല്ലി: 41 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന തിരുനെല്ലി ഗു ണ്ണികപ്പറമ്പ് അങ്കണവാടിയിലെ പികെ സൗമിനി ടീച്ചർക്ക് തിരുനെല്ലി ഒന്നാം വാർഡ് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ കെ ജയഭാരതി ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെംബർ പി എൻ ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. മെംബർ ബിന്ദു സുരേഷ്, ടി സന്തോഷ് കുമാർ, പി കെ വാസുദേവൻ, ഉണ്ണി എ മുരളീധരൻ, എം പത്മനാഭൻ, പി കെ കേശവനുണ്ണി. എം നാരായണൻ ജീ പുരുഷോത്തമൻ, എം ആർ കൃഷ്ണൻ, എം വിജയൻ, സി എം സത്യ നാരായണൻ എന്നിവർ സംസാരിച്ചു. വീണ സുരേഷ് നന്ദിയും പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *