May 17, 2024
Img 20240502 182349

കൽപ്പറ്റ: കേരള ഇൻസ്റ്റിട്ട്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് (കെ ഐഇഡി) സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ‘ഇൻഡസ്ടറി സെറ്റപ്പ് സപ്പോർട്ട് വർക്ക് ഷോപ്പ്’ സംഘടിപ്പിക്കുന്നു. മെയ് ഏട്ട് മുതൽ 10 വരെ കളമശ്ശേരി ക്യാമ്പസിലാണ് പരിശീലനം നൽകുന്നത്. താത്പര്യമുള്ളവർ http://kied.info/training-calender/ ൽ മെയ് അഞ്ചിനകം അപേക്ഷ നൽകണം.

ഫോൺ: 0484- 2532890, 2550322, 9188922800

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *