May 17, 2024

വൈദ്യുതി മുടങ്ങും

0
Img 20240502 182600

മാനന്തവാടി: മാനന്തവാടി ഇലക്ട്രിക്കൽ സെക്ഷനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ കോഴിക്കോട് റോഡ്, വള്ളിയൂർക്കാവ്, കമ്മന, കുരിശിങ്കൽ, പുലിക്കാട്, പെരുവക ഭാഗങ്ങളിൽ നാളെ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

ഫോൺ -9496010676

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *