May 17, 2026

ജൂൺ മൂന്നിന് സംസ്ഥാനത്ത് സ്കൂളുകൾ തുറക്കും

0
Img 20240504 145731
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: പുതിയ അദ്ധ്യയന വര്‍ഷത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ജൂണ്‍ മൂന്നിന് തുറക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. ജൂണ്‍ മൂന്നിന് പ്രവേശനോത്സവത്തോടെ അധ്യയന വര്‍ഷം ആരംഭിക്കും. അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി സ്‌കൂളിന്‍റെ സുരക്ഷ ഉറപ്പാക്കണമെന്നും യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *