June 16, 2026

ഫിനിക്സ് ക്ലബ്ബ് ജേതാക്കളായി

0
Img 20240506 124908
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ: തരുവണ ഏഴാംമൈൽ’ യുനൈറ്റഡ് എഫ്.സിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രീമിയർ ലീഗ് 2024 സീസൺ ഒന്ന് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ഫിനിക്സ് ക്ലബ്ബ് ജേതാക്കളായി. ചാത്തോത്ത് മൊയ്തൂട്ടി ആൻ്റ് ഫാമിലി  സ്പോൺസർ, ചെയ്‌ത കപ്പ് അബ്ബാസ് കെ.കെ. കൈമാറി. ആറ്  ടീമുകൾ പങ്കെടുത്ത ടൂർണ്ണമെൻ്റ്ഫൈനൽ മൽസരത്തിൽ ബ്ലാക്ക് സ്റ്റാർ എഫ്.സി.യെ പരാജയപ്പെടുത്തിയാണ് ഫിനിക്സ്സ് എഫ്.സി ജേതാക്കളായത്. മികച്ച കളിക്കാരനായി അസ്‌ലമിനെയും. മികച്ച ഗോൾ കീപ്പറായി അജ്ഫാനെയും തെരെഞ്ഞെടുത്തു. സമദ് അറക്ക, ഹാഷിം മക്കി, ഫൈസൽ ബത്തേരി, റഫ്ഷാൻ പി.കെ.അബ്ദുള്ള ചങ്കരപ്പാൻ എന്നിവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *