May 18, 2024

വൈദ്യുതി മുടങ്ങും

0
Img 20240507 203051

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ സെക്ഷന് കീഴിൽ കാപ്പുണ്ടിക്കൽ, മഞ്ഞൂറ, പേരാൽ, ടീച്ചർ മുക്ക്, ഉദിരംചേരി, അംബേദ്‌കർ കോളനി, നായ് മൂല, പതിമൂന്നാം മൈൽ കാർലാട്, ട്രാൻസ്ഫോർമർ പരിധിയിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *