May 19, 2024

വൈദ്യുതി മുടങ്ങും

0
Img 20240507 203242

പനമരം: പനമരം കെഎസ്ഇബി പരിധിയിൽ കൈതക്കൽ ഡിപ്പോ, ആര്യന്നൂർ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 6 വരെയും ആലുമൂല, പുഞ്ചക്കുന്ന്, നടവയൽ സ്‌കൂൾ, വീട്ടിപ്പുര, ഹരിതഗിരി, ചിറ്റലൂർകുന്ന് ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ ഉച്ചക്ക് 3 വരെയും വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *