August 24, 2026

യോഗ പരിശീലനം ആരംഭിച്ചു

0
Img 20240508 201903
By ന്യൂസ് വയനാട് ബ്യൂറോ

കൽപറ്റ: യോഗ അസോസിയേഷനും സ്പോർട്സ് കൗൺസിലും സംയുക്തമായി നടത്തുന്ന സൗജന്യ യോഗ പരിശീലനം കൽപറ്റ ഗവ. ഹൈസ്കൂളിൽ പിടിഎ പ്രസിഡന്റ്‌ കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ശിവദാസൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ. സച്ചിദാനന്ദൻ അധ്യക്ഷത വന്നിച്ചു. ഡോ. രേഖ നന്ദി രേഖപ്പെടുത്തി. കൺവീനർ ഇ. ജയരാജ് സംസാരിച്ചു. ക്ലാസ് മെയ്‌ 18 വരെ രാവിലെ 6.30 നു ആരംഭിക്കും.

രജിസ്ട്രേഷന് വിളിക്കാം. 9497644246.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *