May 20, 2024

പ്ലസ് ടു സയൻസ് ഗ്രൂപ്പിൽ ഫുൾ എ പ്ലസ് നേടി സാവിയോ ജോം ബാബു

0
Img 20240510 085142

പുൽപ്പള്ളി: പ്ലസ് ടു സയൻസ് ഗ്രൂപ്പിൽ ഫുൾ എ പ്ലസ് നേടി സാവിയോ ജോം ബാബു. സയൻസ് ഗ്രൂപ്പിൽ 96%, 1156 മാർക്ക് ലഭിച്ചു. പുൽപ്പള്ളി വിജയ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ് സാവിയോ. പുൽപ്പള്ളി വടക്കേടത്ത് ബാബുവിന്റെയും (മാധ്യമ പ്രവർത്തകൻ, മംഗളം – സൺ‌ഡേ ശാലോം ), വിൻസിയുടെയും മകനാണ് സാവിയോ.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *