May 20, 2024

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി കൃഷ്‌ണനന്ദ കെ.എം

0
Img 20240510 090251

കാട്ടിക്കുളം: പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി കൃഷ്‌ണനന്ദ കെ.എം. കാട്ടിക്കുളം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ്. തോൽപ്പെട്ടി ശാന്താലയം സുനിൽ കുമാറിൻ്റെയും, വിനീതയുടേയും മകളാണ് കൃഷ്ണനന്ദ.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *