May 20, 2024

പ്ലസ് ടു ഹ്യൂമാനിറ്റീസ് എൻ. ആദിത്യൻ ജില്ലയിൽ ഒന്നാമത്

0
Img 20240510 091705

ബത്തേരി: പ്ലസ്‌ടു ഹ്യൂമാനിറ്റീസിൽ 1200-ൽ 1200 മാർക്ക് നേടി സുൽത്താൻ ബത്തേരി സെൻ്റ് മേരീസ് കോളേജ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ. ആദിത്യൻ ജില്ലയിൽ ഒന്നാം സ്ഥാനത്ത്. പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും മികവ് പുലർത്തി വന്നിരുന്നു. സംസ്ഥാന സ്‌കൂൾ കലോൽസവത്തിൽ ഹിന്ദി പ്രസംഗത്തിൽ മികവാർന്ന പ്രകടനവും എ ഗ്രേഡും കരസ്ഥമാക്കുകയുണ്ടായി. ചിട്ടയായ പഠന രീതിയാണ് മുഴുവൻ മാർക്കും നേടാൻ കഴിഞ്ഞതെന്ന് ആദിത്യൻ പറ ഞ്ഞു. ആദിത്യന്റെ ഉന്നത വിജയത്തിന് പുറമെ സെന്റ് മേരീസിലെ 43 കുട്ടികൾക്ക് മുഴവൻ വിഷയങ്ങളിലും എപ്ലസും ലഭിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *