Latest News News Wayanad മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി അനീന സൂസൻ May 10, 2024 0 By ന്യൂസ് വയനാട് ബ്യൂറോ പയ്യമ്പള്ളി: പ്ലസ് ടു കൊമേഴ്സ് പരീക്ഷയിൽ 1197/1200 മാർക്കോടെ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി അനീന സൂസൻ. പയ്യമ്പള്ളി സെൻ്റ് കാതറിൻസ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയായ അനീന കുറുക്കൻമൂലയിലെ വ്യാപാരി കടുങ്ങാമലയിൽ ജിനുവിന്റേയും ഷൈനി യുടേയും മകളാണ്. Post navigation Previous: മുഴുവൻ വിഷയ ങ്ങൾക്കും എ പ്ലസ് നേടി പി. ശിവാനിNext: സയൻസിൽ ജില്ലയിൽ ഒന്നാം സ്ഥാനം; അലീന മിസ്രിയുടെ നേട്ടം തിളക്കമാർന്നത് Also read News Wayanad എം.ഡി.എം.എ കേസ്: സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ November 6, 2026 0 News Wayanad വിദ്യാര്‍ത്ഥികള്‍ സാങ്കേതികവിദ്യയുടെ ഉപഭോക്താക്കളായി മാറരുത്: മന്ത്രി ടി സിദ്ദിഖ് November 6, 2026 0 News Wayanad ജില്ലാ ശാസ്ത്രമേള: ബത്തേരി ഉപജില്ല മുന്നിൽ; സ്കൂൾ വിഭാഗത്തിൽ ദ്വാരക ഒന്നാമത് November 6, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply