April 28, 2026

കഞ്ചാവുമായി യുവാവ് അറസ്റ്റിൽ 

0
Img 20240516 210842
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി എക്സ് സൈസ് സർക്കിൾ പാർട്ടിയും എക്സൈസ് KEMU പാർട്ടിയും സംയുക്തമായി ബാവലി ചേകാടി ഭാഗത്ത്‌ വെച്ച് നടത്തിയ പരിശോധനയിൽ 200 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് കോഴിക്കോട് സ്വദേശി, മുഹമ്മദ്‌ റാഫിയെ എന്നയാളെ അറസ്റ്റ് ചെയ്തു. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പ്രജിത്ത് എ പരിശോധനയ്ക്ക് നേതൃത്വം നൽകി, KEMU പ്രിവെന്റീവ് ഓഫീസർ ഇ സി ദിനേശൻ, സിവിൽ എക്സൈസ് ഓഫീസർ മാരായ മാനുവൽ ജിംസൺ, ജ്യോതിസ് മാത്യു, അരുൺ കൃഷ്ണൻ, രാജേഷ് എംജി തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *