May 21, 2024

ഹാന്‍ഡ് ബോള്‍ ടൂര്‍ണ്ണമെന്റ്

0
Img 20240516 210722

കൽപ്പറ്റ: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ കേരള ഒളിമ്പിക് അസോസിയേഷന്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ വയനാട് ജില്ലാ ഹാന്‍ഡ് ബോള്‍ അസോസിയേഷന്‍ നടത്തുന്ന പുരുഷ വനിതാ ഹാന്‍ഡ് ബോള്‍ സൗഹൃദ മത്സരം ജൂണ്‍ 1 ന് പടിഞ്ഞാറത്തറയില്‍ നടക്കും. ടൂര്‍ണ്ണമെന്റിലേക്കുള്ള പുരുഷ, വിനതാ സീനിയര്‍ വിഭാഗം സെലക്ഷന്‍ മേയ് 18 ന് രാവിലെ 9 ന് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഫ്‌ള്ഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കും. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 100 രൂപ രജിസ്‌ട്രേഷന്‍ ഫീസ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, സ്‌പോര്‍ട്‌സ് കിറ്റ് എന്നിവ സഹിതം ഹാജരാകണം.

ഫോണ്‍: 9496209688, 7907938754, 9744245140

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *