News Wayanad സൗജന്യ തൊഴില്‍ പരിശീലനം May 20, 2024 0 By ന്യൂസ് വയനാട് ബ്യൂറോ പുത്തൂര്‍വയല്‍: പുത്തൂര്‍വയല്‍ എസ്ബിഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ബേക്കറി ഉത്പന്ന നിര്‍മ്മാണത്തില്‍ സൗജന്യ പരിശീലനം നല്കുന്നു. 18-45 നും ഇടയില്‍ പ്രായമുള്ള യുവതി-യുവാക്കള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ -8078711040, 6238213215 Post navigation Previous: അശ്റിൻ ലിയാനക്ക് ആദരവുമായി പനമരം കുട്ടി പോലീസ് Next: കാന്റീന് നടത്തിപ്പ്: ക്വട്ടേഷന്‍ ക്ഷണിച്ചു Also read Latest News News Wayanad റോഡ് നന്നാക്കണം; കൊളവയൽ കാര്യമ്പാടി റോഡിൽ ചെളിക്കുളമായി ദുരിത യാത്ര August 1, 2026 0 Latest News News Wayanad മുഹമ്മദ് റാഫി അനുസ്മരണവും ഗാനാഞ്ജലിയും സംഘടിപ്പിച്ചു August 1, 2026 0 Latest News News Wayanad കൊട്ടിയൂർ പാൽചുരത്തിൽ മണ്ണിടിഞ്ഞു: ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു August 1, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply