Latest News News Wayanad കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി നിഥിൻ രാജു May 28, 2024 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി: ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് നേടി നിഥിൻ രാജു. മാനന്തവാടി പഴശ്ശി നഗറിലെ റിട്ട.എ.ഡി.എം കെ.എം. രാജുവിന്റെയും ഷൈനി രാജുവിന്റെയും മകനാണ്. ഭാര്യ: അൽഫോൻസ ടോമി. Post navigation Previous: സ്കൂൾ വിപണന മേള മാനന്തവാടിയിൽ ആരംഭിച്ചുNext: ശിലാസ്ഥാപന കർമ്മം നടത്തി Also read News Wayanad തവിഞ്ഞാൽ പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി.ക്ക് പുതിയ ഭാരവാഹികൾ October 18, 2026 0 News Wayanad മുട്ടിൽ ശ്രീ സന്താനഗോപാല മഹാവിഷ്ണു–വേട്ടക്കരുമൻ ക്ഷേത്രത്തിൽ കളമെഴുത്ത് പാട്ടുത്സവം നവംബർ 8ന് October 18, 2026 0 News Wayanad വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ലോഗോ ആനിമേഷൻ പ്രകാശനം ചെയ്ത് നടി ഭാവന October 18, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply