June 21, 2024

ആറാം ക്ലാസ്സിലേക്ക് അപേക്ഷിക്കാം

0
Img 20240528 175456

നല്ലൂര്‍നാട്: നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളില്‍ ആറാം ക്ലാസ്സിലേക്ക് പട്ടിക വര്‍ഗ്ഗ -പട്ടികജാതി വിഭാഗക്കാരായ ആണ്‍കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ വാര്‍ഷിക വരുമാനം രണ്ട് ലക്ഷത്തില്‍ കവിയരുത്. താത്പര്യമുള്ളവര്‍ മെയ് 31 ന് രാവിലെ 10 ന് സ്‌കൂളില്‍ എഴുത്ത് പരീക്ഷക്ക് എത്തണം. ഫോണ്‍ – 04935293868, 9495062933, 9847338507

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *