July 8, 2026

ചിത്ര രചന ക്യാമ്പ്

0
Img 20240528 201353
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: നെടുംബാല അഞ്ജലി ബാലവേദിയുടെ ആഭി മുഖ്യത്തിൽ ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രന്ഥ ശാല പ്രസിഡന്റ് എം അബ്ദുള്ള അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ചിത്രകല അധ്യാപകൻ മനോജ് ആവണി കുട്ടികൾക്ക് ക്ലാസ് എടുത്തു. പരിപാടിക്ക് ബി.ആർ.സി അധ്യാപിക ശ്രീജ ലൈബ്രറി കൗൺസിൽ അംഗം സാജു കുമാർ, അനൂപ് മാസ്റ്റർ, എന്നിവർ സംസാരിച്ചു. ലൈബ്രേറിയൻ ദീപ ജെയ്സൻ സ്വാഗതവും, ബാലവേദി പ്രസിഡന്റ് മൻഹ ഫാത്തിമ്മ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *