May 1, 2026

തകർന്ന നിലയിൽ താഴങ്ങാടി-ചൂട്ടകടവ് റോഡ് 

0
Img 20240704 Wa00882
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: മുൻസിപ്പാലിറ്റി 26 ഡിവിഷനിലെ താഴങ്ങാടി-ചൂട്ടകടവ് റോഡ് പൂർണ്ണമായും തകർന്ന നിലയിലാണ്. ഈ റോഡിന്റെ നടുഭാഗം മാത്രം കനത്തിൽ സിമന്റ് ചെയ്തത് കൊണ്ട് ചെറുവാഹനങ്ങൾക്ക് ഇത് വഴി സഞ്ചരിക്കാൻ ബുദ്ധിമുട്ടാണ്. കൂടാതെ ഒരേ സമയം രണ്ട് വാഹനങ്ങൾ പോകുവാനുള്ള ബുദ്ധിമുട്ടും രൂക്ഷമാണ്. ഇതുവഴി പോകുന്ന ഇരുചക്രവാഹനങ്ങൾ തെന്നി വീഴുന്നത് പതിവ് കാഴ്ചയാണ്. റോഡിന്റെ ശോചനീയാവസ്ഥ എത്രയും പെട്ടന്ന് മാറ്റി ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *