ജനവാസമേഖലയിൽ വീണ്ടും കാട്ടന
പനമരം: നീണ്ട ഇടവേളക്ക് ശേഷം ചങ്ങാടാക്കടവിൽ വീണ്ടും കാട്ടാനകളെത്തി. കൊറ്റില്ലത്തെ പമ്പ് ഹൗസ് പ്രദേശത്തെ സ്വകാര്യവ്യക്തിയുടെ തോട്ടത്തിലാണ് നാലോളം കാട്ടാനകൾ എത്തിയത്. പ്രദേശത്തെ നിരവതി കവുങ്ങുകളും തേങ്ങുകളും കാട്ടാനകൾ നശിപ്പിച്ചു. ബേഗൂർ റെയ്ഞ്ച് ഓഫീസർ രാജേഷ്, മാനന്തവാടി റെയ്ഞ്ച് ഓഫീസർ റോസ് മേരി, പനമരം പോലീസ് എന്നിവർ ക്യാമ്പ് ചെയ്യുന്നുണ്ട്.





Leave a Reply