May 12, 2026

വാഹനാപകടത്തിൽ പരിക്കേറ്റ വായോധിക മരിച്ചു

0
20240705 154347
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി: പന്ത്രണ്ടാംപാലം സ്വദേശി ചെല്ലമ്മ (74) ആണ് മരിച്ചത്. ബുധനാഴ്ച്ച വൈത്തിരി കുന്നത്തു പാലത്തിനടുത്ത് റോഡുമുറിച്ച് കടക്കവേയാണ് ചെല്ലമ്മയെ സ്വകാര്യബസ് ഇടിച്ചത്. ഗുരുതര പരിക്കേറ്റ ഇവരെ ആദ്യം വൈത്തിരി താലൂക്കാശുപത്രിയിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഇന്നുച്ചയോടെയാണ് മരണം സംഭവിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *