November 6, 2026

കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിൽ 

0
20240705 192159
Merin S
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: മുത്തങ്ങ പോലീസ് ചെക് പോസ്റ്റിൽ വാഹനപരിശോധനക്കിടെ വ്യാഴാഴ്ച രാത്രി 30 ഗ്രാം ഹാഷിഷ് ഓയിലും 12 ഗ്രാം കഞ്ചാവും പിടികൂടി. നൂൽപുഴ കോഴിക്കൽ വീട്ടിൽ ഹക്കിം (49), കണ്ണൂർ അഞ്ചരക്കണ്ടി അമ്പാടി വീട്ടിൽ എം. കെ വിജിൽ (36) എന്നിവരെ ബത്തേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സി. എം സാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ചിരുന്ന കെ. എൽ 58 കെ 7007 നമ്പർ വാഹനവും പിടിച്ചെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *