ബത്തേരി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ 25 ശതമാനം ഫീസ് ഇളവോടെ പി.ജി.ഡി.സി.എ, മറ്റ് കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ബത്തേരി സെന്റ്മേരീസ് കോളേജ് റോഡിലില്‍ പ്രവര്‍ത്തിക്കുന്ന സെന്ററില്‍ നേരിട്ട് എത്തണം. ഫോണ്‍- 7902281422, 8606446162
Leave a Reply