Latest News News Wayanad ജില്ലയുടെ 35-ാം കലക്ടറായ് ഡി.ആർ മേഘശ്രീ ചുമതലയേറ്റു July 10, 2024 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: ജില്ലയുടെ 35-ാം കലക്ടറായ് ഡി.ആർ മേഘശ്രീ ചുമതലയേറ്റു. കുടുംബത്തോടൊപ്പമാണ് സ്ഥാനം ഏൽക്കാനെത്തിയത്. സംസ്ഥാന പട്ടികവർഗ്ഗ വകുപ്പ് ഡയറക്ടറായ് ആണ് ഇതുവരെ പ്രവർത്തിച്ചത്. വയനാടിൻ്റെ സമഗ്രവികസത്തിന് പ്രവർത്തിക്കുമെന്ന് മേഘശ്രീ പറഞ്ഞു. Post navigation Previous: വയനാട്ടിൽ ഇത്തവണ ഗണ്യമായ മഴക്കുറവ് Next: 54.39 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്ത സംഭവത്തിൽ മൂന്നാമൻ പിടിയിൽ Also read News Wayanad പടിഞ്ഞാറത്തറ-പൂഴിത്തോട് ബദൽ പാത യഥാർത്ഥ്യമാക്കണം: ഐ.എൻ.ടി.യു.സി June 2, 2026 0 News Wayanad താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് നിരോധനം June 2, 2026 0 News Wayanad കർഷകനിൽ നിന്ന് ആദിവാസി വിദ്യാർത്ഥിവരെ; ജനജീവിത പ്രശ്നങ്ങൾ സഭയിൽ ഉയർത്തി ഐ.സി. ബാലകൃഷ്ണൻ എംഎൽഎ June 2, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply