April 20, 2026

10 ലിറ്റർ ചാരായവുമായി പ്രതി അറസ്റ്റിൽ

0
20240710 203541
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ യേശുദാസൻ പി ടി യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മാനന്തവാടി കൊയിലേരി ഭാഗത്ത്‌ നിന്നും 10 ലിറ്റർ ചാരായം കൈവശം വച്ചതിന് കൊയിലേരി, കൊട്ടാംതടത്തിൽ വീട്ടിൽ, കുട്ടൻ (43) എന്നയാളെ അറസ്റ്റ് ചെയ്ത് കേസ് എടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കും. സംഘത്തിൽ ഗ്രേഡ് അസി.എക്സൈസ് ഇൻസ്പെക്ടർ സുനിൽ കെ, പ്രിവൻ്റീവ് ഓഫീസർമാരായ എ.ടി.കെ രാമചന്ദ്രൻ, ചന്തു . കെ, വനിതാ സി. ഇ. ഒ അജ്ഞു ലക്ഷ്മി എന്നിവർ ഉണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *