July 19, 2024

അപകടാവസ്ഥയിൽ പള്ളിമുക്ക്- കൊഴിഞ്ഞങ്ങാട് റോഡ് 

0
20240711 111507

കൽപ്പറ്റ: കണിയമ്പറ്റ ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിലെ പള്ളിമുക്ക്- കൊഴിഞ്ഞങ്ങാട് റോഡ് തകർന്നു. രണ്ട് വർഷം മുമ്പ് കോൺഗ്രീറ്റ് ചെയിത റോഡാണ് തകർന്നത്. ഒട്ടേറെ കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്ത് കമ്പളക്കാട്, റേഷൻകട, മദ്രസ, സ്കൂൾ എന്നിവിടങ്ങളിലേക്ക് എത്താനുള്ള ഏക ആശ്രയമാണ് ഈ റോഡ്. മഴ തുടങ്ങിയതോടെ റോഡിലൂടെ വെള്ളം ഒലിച്ചിറങ്ങുന്നതാണ് ഇത്തരത്തിൽ റോഡ് ചെളി കുഴി ആവാൻ കാരണം. ബന്ധപ്പെട്ട അധികൃതർ ഇടപെട്ട് റോഡ് ഉടനെ സഞ്ചാരയോഗ്യമാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *