July 24, 2024

ഗ്രോബാ​ഗുകളിൽ ഇഞ്ചികൃഷിയുമായി യുവകർഷകൻ

0
Img 20240711 134116

അമ്പലവയൽ: നൂതനരീതിയിലുള്ള ഇഞ്ചികൃഷിയിൽ വൻവിജയവുമായി യുവകർഷകൻ. നൂതനരീതിയിലുള്ള ഗ്രോബാഗ് കൃഷിയാണ് യുവകർഷകൻ ബിനേഷ് ഡൊമിനിക് നടത്തിയത് അമ്പലവയലിലെ ആമീസ് നഴ്‌സറി ഉടമാകുടിയാണ്.

ഇത്തരത്തിലുള്ള കൃഷിയിൽ ജോലിഭാരവും ഉത്പാദനച്ചെലവും കുറവാണ്. കൃഷിക്ക് സ്ഥലമൊരുക്കേണ്ടതില്ലാ എന്നതാണ് പ്രത്യേകത ഗ്രോബാഗിൽ മണ്ണ്, ചകിരിച്ചോറ്, ചാണകം, കമ്പോസ്റ്റ് എന്നിവ നിറയ്ക്കും അതിൽ ഇഞ്ചിനടും ബാഗിൽ കലക്കിയൊഴിക്കുന്ന വെള്ളം പുറത്തുപോകാതെ ചെടികൾക്ക് ലഭിക്കും. 15 വർഷമായി കർണാടകയിൽ ഇഞ്ചികൃഷി ചെയ്തിരുന്നു.

മറുനാട്ടിലെ കൃഷിക്ക് ചെലവുവർധിക്കുകയും പണംമുടകുന്നതിനനുസരിച്ച് വരുമാനം ലഭിക്കാതെ വന്നതോടെയുമാണ് വേറിട്ടപരീക്ഷണം നടത്തിയത്. സാധാരണകൃഷിയിടത്തിൽ ഇഞ്ചിനടാനുള്ള ഒരുക്കങ്ങളും ചെലവുകളും സമയവുമൊന്നും ഗ്രോബാഗിലെ കൃഷിക്കാവശ്യമില്ല. സ്ഥലപരിമിതിയും കൃഷിയെ ബാധിക്കുന്നില്ല. ചെടിക്ക് രോഗബാധയേറ്റാൽ പെട്ടെന്നുതന്നെ ഗ്രോബാഗോടുകൂടി എടുത്തുമാറ്റാനും കഴിയും ഇത് മാറ്റ്ചെടികൾക്ക് രോഗംവരുന്നത് തടയുകയും.

 

ഉത്പാദനച്ചെലവും കുറവാണ്. കൃഷിക്ക് സ്ഥലമൊരുക്കേണ്ടതില്ലാ എന്നതാണ് പ്രത്യേകത ഗ്രോബാഗിൽ മണ്ണ്, ചകിരിച്ചോറ്, ചാണകം, കമ്പോസ്റ്റ് എന്നിവ നിറയ്ക്കും അതിൽ ഇഞ്ചിനടും ബാഗിൽ കലക്കിയൊഴിക്കുന്ന വെള്ളം പുറത്തുപോകാതെ ചെടികൾക്ക് ലഭിക്കും. 15 വർഷമായി കർണാടകയിൽ ഇഞ്ചികൃഷി ചെയ്തിരുന്നു.

മറുനാട്ടിലെ കൃഷിക്ക് ചെലവുവർധിക്കുകയും പണംമുടകുന്നതിനനുസരിച്ച് വരുമാനം ലഭിക്കാതെ വന്നതോടെയുമാണ് വേറിട്ടപരീക്ഷണം നടത്തിയത്. സാധാരണകൃഷിയിടത്തിൽ ഇഞ്ചിനടാനുള്ള ഒരുക്കങ്ങളും ചെലവുകളും സമയവുമൊന്നും ഗ്രോബാഗിലെ കൃഷിക്കാവശ്യമില്ല. സ്ഥലപരിമിതിയും കൃഷിയെ ബാധിക്കുന്നില്ല. ചെടിക്ക് രോഗബാധയേറ്റാൽ പെട്ടെന്നുതന്നെ ഗ്രോബാഗോടുകൂടി എടുത്തുമാറ്റാനും കഴിയും ഇത് മാറ്റ്ചെടികൾക്ക് രോഗംവരുന്നത് തടയുകയും.സ്വന്തമായി കൂടുതൽസ്ഥലമുണ്ടെങ്കിൽ വർഷങ്ങളോളം ഇതേരീതിയിൽ കൃഷിചെയ്യാം. സാധാരണനിലത്ത് കൃഷിചെയ്യുന്നതിനെക്കാൾ രോഗബാധ കുറവും വിളവുകൂടുതലും ഗ്രോബാഗ് കൃഷിക്ക്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *