May 13, 2026

മരം വീണ് വിട് തകർന്നു 

0
Img 20240713 103230
By ന്യൂസ് വയനാട് ബ്യൂറോ

പാൽവെളിച്ചം: പുതുപ്പറമ്പിൽ ബിനീഷിന്റെ വീടിന് മുകളിലേക്ക് മരം വീണു. ഇന്ന് പുലർച്ചെയാണ് സംഭവം. വിട് ഭാഗികമായി തകർന്നു. പഴക്കമുള്ള വീടായതിനാൽ മരം വീണ് മേൽക്കൂരയും, ഭിത്തിയും കൂടുതൽ അപകടാവസ്ഥയിലായിരിക്കുകയാണ്. സംഭവസമയത്ത് വീട്ടിൽ ആളുകൾ ഉണ്ടായിരുന്നു. പരിക്കുകൾ ഇല്ലാതെ രക്ഷപെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *