Latest News News Wayanad വീട്ടമ്മ മരിച്ച നിലയിൽ July 13, 2024 0 By ന്യൂസ് വയനാട് ബ്യൂറോ ഇരുളം: മണൽവയൽ അങ്ങാടിശ്ശേരി സുനിതയെ വീട്ട് വരാന്തയിൽ ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവ് രാജൻ കർണ്ണാടകയിൽ ഇഞ്ചി പണിക്ക് പോയ സാഹചര്യത്തിൽ ആണ് സംഭവം നടന്നത്. കേണിച്ചിറ പോലിസ് കൂടുതൽ വിവരങ്ങൾക്കായി മൊഴിയെടുക്കുന്നു. Post navigation Previous: മരം വീണ് വിട് തകർന്നു Next: ഉമ്മൻചാണ്ടി അനുസ്മരണം ജൂലൈ 17ന് Also read News Wayanad ഡാറ്റ വേണ്ടേ? കുറഞ്ഞ തുകയ്ക്ക് റീചാർജ്; വോയ്സ്, എസ്എംഎസ് പ്ലാനുകൾ നിർബന്ധമാക്കി ട്രായ് September 22, 2026 0 Latest News ഹോംസ്റ്റേയിൽ മിന്നൽ പരിശോധന; വിൽപ്പനയ്ക്കായി എത്തിച്ച ആനക്കൊമ്പുമായി രണ്ട് പേർ പിടിയിൽ September 22, 2026 0 News Wayanad ഇഎസ്എ നിർദ്ദേശം പുനഃപരിശോധിക്കണം: എസ്ഡിപിഐ September 22, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply