June 23, 2026

ബത്തേരി ടൗണിൽ മരം കടപുഴകി വീണു 

0
20240714 163434
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി : ടൗണിൽ മാനിക്കുനിയിലാണ് ദേശീയപാതയോരത്തെ മരം കടപുഴകി വീണത്. തുടർന്ന് ഭാഗികമായി ഗതാഗത തടസപെടുകയും ചെയ്തു . മരം വീണ് പാതയോരത്ത് നിറുത്തിയിട്ടിരുന്ന ബൈക്കിന്കേടുപാടുകൾ സംഭവിച്ചു. ആളപായമില്ല. ബത്തേരി ഫയർഫോഴ്സെത്തി മരം മുറിച്ച് നീക്കാനുള്ള നടപടികൾ ആരംഭിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *