June 22, 2026

അനുസ്മരണ യോഗവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു

0
Img 20240714 Wa01592wjkuufq
By ന്യൂസ് വയനാട് ബ്യൂറോ

 

പടിഞ്ഞാറത്തറ :  യുവത്വത്തിത്തിൽതന്നെ ശരീരത്തിൻ്റെ പലഭാഗങ്ങിളിലും ക്യാൻസർ പിടിക്കപ്പെട്ടപ്പോഴും

ആത്മധൈര്യത്തോടെ

കാൻസർ രോഗികളോട് സംവദിക്കുകയും ക്യാൻസർ രോഗികളെ ചികിത്സയ്ക്കായി മാനസികമായി തയ്യാറാക്കാനും,

പൊതു പ്രവർത്തനത്തിൽ മുന്നിട്ട് നിൽക്കുകയും ചെയ്യുന്ന

വനിതാലീഗ് മുണ്ടക്കുറ്റി ശാഖ പ്രസിഡണ്ടുമായിരുന്ന

സുനീറാ മുണ്ടക്കുറ്റി അനുസ്മരണയോഗവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡണ്ട് റഹ്മത്ത് ഗഫൂറിന്റെ അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ മുസ്‌ലിംലീഗ് പ്രവർത്തക സമിതി അംഗം എം മുഹമ്മദ് ബഷീർ പരിപാടി ഉദ്ഘാടനം ചെയ്തു.

മാനന്തവാടി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയും ജീവകാരുണ്യ പ്രവർത്തകനുമായ അസീസ് കോറോം അനുസ്മരണ പ്രഭാഷണം നടത്തി. കാപ്പുണ്ടിക്കൽ മഹല്ല് ഖത്തീബ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മണ്ഡലം സെക്രട്ടരി സി. ഇ ഹാരിസ് ‘പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ ഉസ്മാൻ ജനറൽ സെക്രട്ടറി ഷംസുദ്ദീൻ എൻ പി കളത്തിൽ മമ്മൂട്ടി ‘സി കെ നവാസ്.

കെ കെ മമ്മൂട്ടി അബ്ദു’ പി മായൻ’ കെഎംസിസി പഞ്ചായത്ത് പ്രസിഡണ്ട് കാഞ്ഞാ യ്‌ ഇബ്രാഹിം ‘ വനിതാ ലീഗ് ജില്ല വൈസ് പ്രസിഡണ്ട് കെ കെ അസ്മ ‘

കെ ടി കുഞ്ഞബ്ദുള്ള ‘

യൂത്ത് ലീഗ് നേതാക്കളായ ഷമീർ. കെ ഷാജി. മണ്ഡലം ട്രഷറർ ഗഫൂർ ‘സി എസ് ടി യു നേതാക്കളായ മമ്മൂട്ടി പി സി ഗഫൂർ. എം അബ്ദുറഹ്മാൻ. യൂനുസ് വാഫി, മൊയ്തു കെ അബ്ദുറഹ്മാൻ.സഫീറ അഷ്റഫ് ‘ജമീല എന്നിവർ സംസാരിച്ചു. നസീമ പൊന്നാണ്ടി സ്വാഗതവും കെ ടി ആയിഷ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *