വൈത്തിരി: അനധികൃത മദ്യ വില്‍പന നടത്തിയയാള്‍ അറസ്റ്റില്‍. കുന്നത്തിടവക, വട്ടപ്പാറ, ആയിഷ പ്ലാന്റേഷന്‍ പാണ്ഡ്യന്‍(54)നെയാണ് വൈത്തിരി എസ്.ഐ. രാംകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ജൂലൈ 11-ന് വൈകിട്ടോടെ തൈലകുന്ന്, കാന്റീന്‍ പാലം എന്ന സ്ഥലത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.
Leave a Reply