Latest News News Wayanad പോക്സോ; യുവാവ് അറസ്റ്റില്‍ July 14, 2024 0 By ന്യൂസ് വയനാട് ബ്യൂറോ തിരുനെല്ലി: പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍. തിരുനെല്ലി, ചെമ്പന്‍കൊല്ലി, ദിനേഷ് കുമാര്‍(49)നെയാണ് തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ 13-നാണ് പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ഇയാള്‍ ലൈംഗികാതിക്രമം നടത്തിയത്. Post navigation Previous: അനധികൃത മദ്യ വില്പന: ഒരാള്‍ അറസ്റ്റില്‍Next: ‘പോലീസ് ഉദ്യോഗസ്ഥരുടെ ആത്മഹത്യ- സമഗ്ര അന്വേഷണം വേണം’; പോലീസ് അസോസിയേഷന് വയനാട് ജില്ലാ സമ്മേളനം Also read News Wayanad അർഹമായ അഡ്മിഷൻ നിഷേധിച്ച സംഭവം: മേരി മാതാ കോളേജിലേക്ക് എസ്എഫ്ഐ പ്രതിഷേധം August 10, 2026 0 News Wayanad വനഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണാം; ജനസേവന അദാലത്തിന് ജില്ലയിൽ തുടക്കം August 10, 2026 0 News Wayanad ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മിക്സി വിതരണം ചെയ്ത് കോട്ടത്തറ പഞ്ചായത്ത് August 10, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply