November 7, 2026

കാട്ടാന ആക്രമണം; പരിക്കേറ്റയാൾ ചികിത്സയിൽ 

0
Img 20240715 Wa00182
Merin S
By ന്യൂസ് വയനാട് ബ്യൂറോ

 

കല്ലൂർ: കല്ലുമുക്ക് മാറോടു കോളനിയിലെ രാജു (48] വിനാണ് പരിക്കേറ്റത്. ഇന്ന് രാത്രി 8.45ലോടെ വീട്ടിലേക്ക് പോകുന്ന വഴിയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ ഇയാളെ ബത്തേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരുക്കേറ്റതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *