May 2, 2026

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പ്രവേശനം ആരംഭിച്ചു

0
Img 20240715 162553
By ന്യൂസ് വയനാട് ബ്യൂറോ

 

 

ബത്തേരി: കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പി.ജി.ഡി.സി.എ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സ്, ഡി.സി.എ കമ്പ്യൂട്ടര്‍ ഓപ്പറേറ്റിങ് ആന്‍ഡ് ഡേറ്റാ എന്‍ട്രി, ഡിപ്ലോമ ഇന്‍ ടാലി ആന്‍ഡ് അക്കൗണ്ടിങ് മാനേജ്‌മെന്റ് പ്രോഗ്രാമിങ് കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി സെന്ററില്‍ നേരിട്ട് എത്തണം. ഫോണ്‍- 7902281422, 8606446162

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *