News Wayanad തോണിചാലിൽ കെ. എസ്. ആർ. ടി.സി ബസ് അപകടത്തിൽപ്പെട്ടു July 15, 2024 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി : തോണിചാൽ ഇരുമ്പ് പാലത്തിനു സമീപം കെ. എസ്. ആർ. ടി.സി ബസ് അപകടം. എതിരെ വന്ന വാഹനത്തിനു അരിക് നൽകുമ്പോഴാണ് അപകടം. ആളപായം ഇല്ല.മാനന്തവാടിയിൽ നിന്നും തലശ്ശേരിക്ക് പോകുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.ഇന്ന് വൈകീട്ട് 5-30ന് ആയിരുന്നു അപകടം. Post navigation Previous: കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പ്രവേശനം ആരംഭിച്ചുNext: മേരി മാത കോളേജിൽ സ്പോട്ട് അഡ്മിഷന് Also read Latest News News Wayanad ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് ഓട്ടത്തിനിടെ കത്തിനശിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു June 23, 2026 0 Latest News News Wayanad വിഴിഞ്ഞത്ത് ഫോട്ടോയെടുക്കുന്നതിനിടെ തിരയിൽപ്പെട്ട് വയനാട് സ്വദേശിയായ യുവാവിനെ കാണാതായി June 23, 2026 0 News Wayanad വയനാട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് തുരങ്കപ്പാത; ചൂരൽമല മുതൽ പോത്തുകല്ല് വരെ 2 കിലോമീറ്റർ തുരങ്കം June 22, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply