May 2, 2026

മേരി മാത കോളേജിൽ സ്‌പോട്ട് അഡ്മിഷന്‍

0
20240715 184338
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി മേരി മാതാ കോളേജില്‍ ബിരുദ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ ജൂലൈ 19നകം നേരിട്ടോ, കോളേജ് വെബ്‌സൈറ്റില്‍ നല്‍കിയ ഗൂഗിള്‍ ഫോം മുഖേനയോ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ www.marymathacollege.ac.in ല്‍ ലഭിക്കും. ഫോണ്‍- 96057 47835,94003 81087

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *