Latest News News Wayanad കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു July 16, 2024 0 By ന്യൂസ് വയനാട് ബ്യൂറോ നടവയൽ: ചിറ്റാലൂർക്കുന്ന് നായ്ക്കനഗറിൽ എട്ടോളം കുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കിണർ ഇടിഞ്ഞു താഴ്ന്നു. ഇതോടെ കിണറിന് സമീപം വൻ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി. Post navigation Previous: പുലി കുറുകെ ചാടി സ്കൂട്ടർ യാത്രികന് പരിക്ക്Next: മരം കടപുഴകി വീണു; വീട് അപകടവസ്ഥയിൽ Also read Latest News News Wayanad കുടുംബസംഗമം നടത്തി May 13, 2026 0 Latest News News Wayanad കുടുംബശ്രീ പ്രത്യാശ പദ്ധതി: പൊഴുതനയിൽ ‘ശലഭം ഓർണമെന്റ്സ്’ സംരംഭത്തിന് തുടക്കമായി May 13, 2026 0 Latest News News Wayanad സ്കൂൾ തുറക്കൽ: വിപുലമായ മുന്നൊരുക്കങ്ങളുമായി ബത്തേരി നഗരസഭ May 13, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply