June 24, 2026

മരം വീണ് വീട് ഭാഗികമായി തകർന്നു

0
Img 20240716 130900
By ന്യൂസ് വയനാട് ബ്യൂറോ

നല്ലന്നൂർ: തിനപുരത്ത് ശക്തമായ മഴയിലും കാറ്റിലും വീടിന് മുകളിൽ മരം വീണ് വീട് ഭാഗീകമായി തകർന്നു. നല്ലന്നൂർ സുലൈമാന്റെ വീടിന് മുകളിലണ് മരം വീണത്. വീടിൻ്റെ അടുക്കളയും ഹാളും പൂർണ്ണമായി തകർന്നു. ആളപായമില്ല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *