May 13, 2026

കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു 

0
Ei4vm3630196
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റു ചികിത്സയിൽ കഴിക്കുകയായിരുന്ന ആൾ മരിച്ചു. നൂല്‍പുഴ കല്ലുമുക്ക് മാരോട് ഊരിലെ രാജു (48) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് രാജുവിനെ ആന ആക്രമിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് വൈകീട്ടോടെ ആയിരുന്നു മരിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *