Latest News News Wayanad മരം വീണ് വീട് ഭാഗികമായി തകർന്നു July 16, 2024 0 By ന്യൂസ് വയനാട് ബ്യൂറോ നല്ലന്നൂർ: തിനപുരത്ത് ശക്തമായ മഴയിലും കാറ്റിലും വീടിന് മുകളിൽ മരം വീണ് വീട് ഭാഗീകമായി തകർന്നു. നല്ലന്നൂർ സുലൈമാന്റെ വീടിന് മുകളിലണ് മരം വീണത്. വീടിൻ്റെ അടുക്കളയും ഹാളും പൂർണ്ണമായി തകർന്നു. ആളപായമില്ല. Post navigation Previous: മരം വീണ് വീട് ഭാഗികമായി തകർന്നുNext: കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു Also read News Wayanad കലാ പരിശീലനകേന്ദ്രം വയനാട്ടിൽ ആരംഭിക്കണം : കെപിപിസിസി സംസ്ക്കാര സാഹിതി June 23, 2026 0 News Wayanad ലഹരിക്കെതിരെ ‘വൺ മില്യൺ ഗോൾ’തൂഫാൻ’ ചലഞ്ചിന് നമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആവേശോജ്വല സമാപനം June 23, 2026 0 News Wayanad സേവാഭാരതി വാർഷിക പ്രവർത്തക യോഗം നടത്തി June 23, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply