ബത്തേരി: കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റു ചികിത്സയിൽ കഴിക്കുകയായിരുന്ന ആൾ മരിച്ചു. നൂല്പുഴ കല്ലുമുക്ക് മാരോട് ഊരിലെ രാജു (48) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് രാജുവിനെ ആന ആക്രമിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് വൈകീട്ടോടെ ആയിരുന്നു മരിച്ചത്.
Leave a Reply