News Wayanad ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം July 16, 2024 0 By ന്യൂസ് വയനാട് ബ്യൂറോ പുൽപ്പള്ളി: പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് ചീയമ്പം 73 കോളനിയിലെ സുധൻ (32) മരിച്ചു. വയലിലൂടെ നടന്നു വരുന്നതിനിടെ പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയയിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ബബിത Post navigation Previous: കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു Next: അന്നമ്മ (97) നിര്യാതയായി Also read News Wayanad ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇനി സന്ദർശിക്കാം; നിയന്ത്രണങ്ങൾ നീക്കി July 14, 2026 0 News Wayanad ലോകകപ്പ് ഫുട്ബോൾ ആവേശം: ബത്തേരി ടൗൺ ഹാളിൽ നാളെ സ്ത്രീകൾക്കായി സ്ക്രീനിങ് July 14, 2026 0 News Wayanad ഗവ. സർവജന സ്കൂളിൽ വിദ്യാർത്ഥികൾക്കായി ആരോഗ്യ-ശുചിത്വ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു July 14, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply