May 13, 2026

ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം  

0
Eiez8xm30671
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് ചീയമ്പം 73 കോളനിയിലെ സുധൻ (32) മരിച്ചു. വയലിലൂടെ നടന്നു വരുന്നതിനിടെ പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയയിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ബബിത

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *